അടക്കാത്തോട് ക്ഷീരസംഘത്തിന്റെ പുതിയ ഭരണസമിതിയുടെ ചുമതലയേൽക്കലും മുൻഭരണ സമിതിയുടെ വിരമിക്കൽ ചടങ്ങും നടത്തി. എം.എൽഎ അഡ്വ.സണ്ണിജോസഫ് ഉൽഘാടനം ചെയ്തു. മുൻ പ്രസിഡൻറ് സൈമൺ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, റിട്ടേണിംഗ്' ഓഫീസർ പേരാവൂർ ഡയറി ഇൻസ്ട്രക്ടർ ബിനു രാജ്,അടയ്ക്കാത്തോട് വെറ്റിനറി ഡോക്ടർ റിജിൻ സിംഗർ, സെക്രട്ടറി സന്തോഷ് ജോസഫ് എന്നിവർ സംസാരിച്ചു.
Adakkatthodu