---
title: "പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187174/accidentaldeath"
published_at: "2024-02-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dad7a1a5df1_download_(20).jpeg"
keywords: []
---

# പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്**: കഞ്ചിക്കോട്ട് വാഹനാപകടത്തിൽ രണ്ട് മരണം. ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. മേപ്പറമ്പ് സ്വദേശി നിഷാദ് , കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. വാട്ടർടാങ്ക് പരിസരത്ത് വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കൊടുന്തിരപ്പുള്ളി നാവക്കോട് സ്വദേശി ഷാജിർ ചികിത്സയിലാണ്.

## Article Content

**പാലക്കാട്**: കഞ്ചിക്കോട്ട് വാഹനാപകടത്തിൽ രണ്ട് മരണം. ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. മേപ്പറമ്പ് സ്വദേശി നിഷാദ് , കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. വാട്ടർടാങ്ക് പരിസരത്ത് വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കൊടുന്തിരപ്പുള്ളി നാവക്കോട് സ്വദേശി ഷാജിർ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187174/accidentaldeath)