കേളകം: അടക്കാത്തോട് കരിയങ്കാപ്പിൽ നാടിനെ വിറപ്പിച്ച കടുവയെ മയക്ക് വെടിവെച്ച് പിടിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവയെ ഇന്ന് ഉച്ചക്ക് ശേഷം വനം വകുപ്പ് അധികൃതരും മയക്കുവെടി വിദഗ്ധരും ചേർന്ന് വെടിവെക്കുകയായിരുന്നു. കടുവയെ പിന്നീട് കൂട്ടിലേക്ക് മാറ്റി.
Tiger -adakkathod -karyankaapil