ഓട്ടോറിക്ഷ തൊഴിലാളി യുണിയൻ ഇരിട്ടി ഏരിയ തല സംഗമം

ഓട്ടോറിക്ഷ തൊഴിലാളി യുണിയൻ ഇരിട്ടി ഏരിയ  തല സംഗമം
Apr 3, 2024 04:58 PM | By sukanya

ഓട്ടോറിക്ഷ തൊഴിലാളി യുണിയൻ ഇരിട്ടി ഏരിയ തല സംഗമം ഇരിട്ടി : ഓട്ടോറിക്ഷ തൊഴിലാളി യുണിയൻ ഇരിട്ടി ഏരിയ തല സംഗമം സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ നിയമങ്ങൾ രൂപികരിച്ച് തൊഴിൽ നിഷേധ നയങ്ങൾ സ്വികരിക്കുന്ന ബിജെപി ഗവൺമെൻ്റിൻ്റെ അധികാരത്തിൽ നിന്നും പുറത്താക്കാനും മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം സംഘടിപ്പിച്ച് ജനകിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഇടതുപക്ഷത്തിന് ലോകസഭയിൽ മേൽകൈ ഉണ്ടാക്കുന്നതിനു വേണ്ടി കണ്ണൂർ പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി.ജയരാജനെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും പങ്കാളികളാകണമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നും ഇരിട്ടിയിൽ നടന്ന ഓട്ടോറിക്ഷതൊഴിലാളി യൂണിയൻ ഏരിയ തല സംഗമത്തിൽ ആവശ്യപ്പെട്ടു.

 യുണിയൻ ഏറിയ പ്രിസിഡന്റ് ബാബു കുര്യാക്കോസ്സ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രിസിഡന്റ് വൈ. വൈ മത്തായി, സി ഐ ടി യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി കെ.സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു .

autoriksha thozhilali sangamam

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Apr 15, 2024 01:33 PM

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

Read More >>
Top Stories