#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു
Apr 20, 2024 04:56 PM | By veena vg

കൂത്തുപറമ്പ് : ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആൽബം പ്രകാശനം ചെയ്തു. ലഹരി വസ്തുക്കൾ കാണിക്കാതെയും ലഹരി ഉപയോഗം ദൃശ്യവൽക്കരിക്കാതെ വേറിട്ട വഴിയിലൂടെയാണ് വീഡിയോ ആൽബം ചിത്രീകരിച്ചത്. ജീവിത ലഹരികളായ ഫുട്ബോളും ക്രിക്കറ്റും യോഗയും ബോഡി ബിൽഡിംഗും നീന്തലും കളരിയും കഥകളിയും ഭരതനാട്യവും സ്കൂൾ വിദ്യാഭ്യാസവും എല്ലാമാണ് ആൽബത്തിൽ ചിത്രീകരിച്ചത്.

വേങ്ങാട് സാന്ത്വനം ക്രിയേഷൻസിന്റെ ബാനറിൽ ഗാന്ധി യുവമണ്ഡലത്തിന്റെ സഹകരണത്തോടെ പ്രദീപൻ തൈക്കണ്ടിയാണ് "ഇതാണ് ലഹരി" വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത് . "ഇതാണ് ലഹരി " വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ ചിത്രകാരൻ വർഗീസ് കളത്തിലിന് നൽകി കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി രാഗേഷ് നിർവഹിച്ചു.

ചടങ്ങിൽ മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർട്ടിസ്റ്റ് ശശികല, പ്രമുഖ ചിത്രകാരൻ സലീഷ് ചെറുപുഴ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗൗതം കൃഷ്ണ, ജിലേഷ്, യദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.കെ ജിലേഷ് സ്വാഗതം പറഞ്ഞു. അജിത്ത് സായി ആണ്  ആൽബത്തിന്റെ രചനയും സംവിധാനവും. ഷമീർ ബാബു സംഗീത സംവിധാനവും, ബിനേഷ് കരുൺ മിക്സിങ്ങും, സന്ദീപ് അണ്ടല്ലൂർ ഛായഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചു. ഗൗതംകൃഷ്ണ,ജിലേഷ്  എന്നിവരാണ്  ആലാപനം. മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, കഥകളി കലാകാരൻ സൂര്യകിരൺ കതിരൂർ, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുത്ത എൻ സി സി കേഡറ്റ് യദുകൃഷ്ണ, ജിലേഷ്,യതിയുക്ത, സനേഷ്,ആതിര,അതിന്യ,സി അദിൻ പ്രകാശ്, എ സായന്ത്, വിഷ്ണു,റിൻദേവ് പാത്തിപ്പാലം,യദുനന്ദ് ഷാജി തുടങ്ങിയവരാണ്  ആൽബത്തിൽ അഭിനയിച്ചത്.

Kuthuparamba

Next TV

Related Stories
നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമ്മിൾ ഉൾപ്പെടെ 17 വിദ്യാര്‍ത്ഥികൾക്ക് ഒന്നാം റാങ്ക്

Jul 26, 2024 08:11 PM

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമ്മിൾ ഉൾപ്പെടെ 17 വിദ്യാര്‍ത്ഥികൾക്ക് ഒന്നാം റാങ്ക്

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമ്മിൾ ഉൾപ്പെടെ 17 വിദ്യാര്‍ത്ഥികൾക്ക് ഒന്നാം...

Read More >>
കേളകം എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

Jul 26, 2024 06:24 PM

കേളകം എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

കേളകം എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം...

Read More >>
കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണ പുതുക്കി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു

Jul 26, 2024 05:02 PM

കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണ പുതുക്കി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു

കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണ പുതുക്കി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു...

Read More >>
‘അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും, ഒരുതരത്തിലും ദൗത്യസംഘം പിന്നോട്ടുപോകരുത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 26, 2024 04:02 PM

‘അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും, ഒരുതരത്തിലും ദൗത്യസംഘം പിന്നോട്ടുപോകരുത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും, ഒരുതരത്തിലും ദൗത്യസംഘം പിന്നോട്ടുപോകരുത്’; മന്ത്രി പി എ മുഹമ്മദ്...

Read More >>
കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് ; വിജിൽ മോഹനൻ

Jul 26, 2024 03:18 PM

കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് ; വിജിൽ മോഹനൻ

കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് ; വിജിൽ...

Read More >>
നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Jul 26, 2024 03:02 PM

നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്...

Read More >>
Top Stories

News Roundup