വ്യാപാരി വ്യവസായിഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

വ്യാപാരി വ്യവസായിഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
Apr 22, 2024 05:12 PM | By sukanya

 മണത്തണ: വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിലെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മണത്തണ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ യൂത്ത് പ്രവർത്തകരുടെ തികഞ്ഞ പങ്കാളിത്തത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സി എം ജോസഫിനെ വീണ്ടും 2024 -2026 വർഷത്തെ പ്രസിഡണ്ടായി ഐകകണ്ഠേന തെരഞ്ഞെടുത്തു. പ്രവീൺ കെ സിയെ സെക്രട്ടറിയായി യൂനിറ്റ് പ്രസിഡൻറ് നോമിനേറ്റ് ചെയ്തു. മറ്റ് യൂണിറ്റുകളെ അപേഷിച്ച് മണത്തണ യൂണിറ്റിന് അംഗബലം കുറവാണെങ്കിലും അസൂയ വഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ജില്ലാപ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പൂനയിൽ നടന്ന 44-ാമത് ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജെമ്പിൽ സ്വർണ്ണ മെഡൽ നേട്ടം കരസ്ഥമാക്കിയ പേരാവൂർ മണത്തണ സ്വദേശി പ്രവീൺകുമാറിനെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സുധാകരൻ, കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ്, അടയ്ക്കാത്തോട് യൂണിറ്റ് ജനറൽ സെക്രട്ടറി സെയ്ധൂട്ടി, കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് മനോജ്, കണിച്ചാർ യൂണിറ്റ് പ്രസിഡണ്ട് പ്രീജിത്ത്, നിടും പുറംചാൽ യൂണിറ്റ് പ്രസിഡണ്ട് ദീപേഷ്, പേരാവൂർ യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ, മണത്തണ യൂണിറ്റ് വനിതാ പ്രസിഡണ്ടും മേഖലാ പ്രസിഡൻറുമായ ബിന്ദു സോമൻ, യൂത്ത് വിംഗ് പ്രസിഡണ്ട് റിജോ ജോസഫ് എന്നിവർ സംസാരിച്ചു.

Annual General Meeting and Elections of Manathana Unit of Vyapari Vyavasayi ekopana samithi

Next TV

Related Stories
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 11:42 AM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

Apr 18, 2025 11:30 AM

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി...

Read More >>
കോട്ടയത്ത്  അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

Apr 18, 2025 11:22 AM

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ്:  കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

Apr 18, 2025 10:28 AM

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 07:16 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ...

Read More >>
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
Top Stories

News Roundup