കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം
May 6, 2024 07:59 AM | By sukanya

 കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രധാനമാണ് ഡ്രൈഡേ ആചരണം. 7മുതല്‍ 10 ദിവസം വരെയാണ് ഒരു കൊതുക് മുട്ടയിട്ട് പൂര്‍ണ്ണ വളര്‍ച്ച എത്തിയ കൊതുക് ആയി മാറുന്നതിനുള്ള സമയം.

അതിനിടയില്‍ കൊതുകിന്റെ ഉറവിടം നശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ പ്രദേശത്ത് കൊതുക് വളരാനുള്ള സാധ്യത ഇല്ലാതാക്കാനാകും. ഇതിനാണ് ഡ്രൈ ഡേ ആചരിക്കുന്നത്. കൊതുക് വളരാന്‍ സാധ്യതയുള്ള ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, ടാങ്കുകള്‍ ഇവ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുക, കുടിവെള്ളവും മറ്റും സൂക്ഷിക്കുന്നതിനായി ഉള്ള പാത്രങ്ങള്‍ ഒരു ദിവസം ഉരച്ച് വൃത്തിയാക്കി കഴുകി വെയിലത്ത് ഉണക്കുക. നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജല സംഭരണികള്‍ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുക. വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജ് ട്രെ എന്നിവയിലെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും മാറ്റുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഡ്രൈഡേ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയില്‍ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളത്തില്‍ കൊതുക് വളരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സി സച്ചിന്‍ പറഞ്ഞു. 

Mosquito borne diseases

Next TV

Related Stories
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
Top Stories










News Roundup