#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു
May 15, 2024 05:29 PM | By veena vg

കേളകം: ആതുര സേവന രംഗത്ത് 40 വർഷക്കാലമായി പ്രവർത്തിക്കുന്ന ചുങ്കക്കുന്ന് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു ആരംഭിച്ചതായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം.ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഡെയ്‌സി,ആശുപത്രി സൂപ്പർവൈസർ ജെസ്ലിൻ,പിആർഒ ജെസ്റ്റിൻ,ഡോക്ടർ നയന രാജൻ എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ആദ്യമായാണ് മലയോര മേഖലയിലെ ഒരു ആശുപത്രിയിൽ ഐസിയു സംവിധാനം ഏർപ്പെടുത്തുന്നത്.ജനറൽ മെഡിസിൻ മേധാവി ഡോ നയന രാജന്റെ നേതൃത്വത്തിലാണ് ഐസിയു 24 മണിക്കൂറും പ്രവർത്തിക്കുക. എല്ലാ തരത്തിലുമുള്ള അസുഖങ്ങൾക്കും മികച്ച ചികിത്സ ഉറപ്പ് വരുത്തും.മികച്ച ചികിത്സയുടെ ഭാഗമായി മിനി വെന്റിലേറ്റർ സംവിധാനവും ഐസിയുവിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും വരും ദിവസങ്ങളിൽ ഓപ്പറേഷൻ തീയറ്റേർ,ആൾട്ര സൗണ്ട് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.

Chungakunnu

Next TV

Related Stories
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

Mar 26, 2025 09:45 AM

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>