പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും
May 20, 2024 08:26 AM | By sukanya

പെരുമ്പാവൂർ :പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്ക്കേണ്ടതുണ്ട്. അതിനായുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വരാനിരിയ്ക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. അതേ സമയം ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം.

Perumbavoor

Next TV

Related Stories
വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി പരാതി

Feb 8, 2025 07:36 PM

വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി പരാതി

വിസ വാഗ്ദ്ധാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബിളിപ്പിച്ചതായി...

Read More >>
മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടം

Feb 8, 2025 07:27 PM

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടം

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ...

Read More >>
തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി

Feb 8, 2025 07:16 PM

തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി

തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി...

Read More >>
കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു

Feb 8, 2025 04:19 PM

കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു

കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല തിരിച്ചറിയൽ കാർഡ് വിതരണം...

Read More >>
കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 8, 2025 03:24 PM

കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് ഉദ്‌ഘാടനം...

Read More >>
മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക മരിച്ചു

Feb 8, 2025 10:59 AM

മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക മരിച്ചു

മൈസൂരുവിൽ വാഹനാപകടം : വയനാട് സ്വദേശിയായ നൃത്ത അധ്യാപിക...

Read More >>
Top Stories