---
title: "കൊട്ടിയൂരിൽ ഹെൽപ്പ് ഡെസ്ക്കുമായി ഐആർപിസി"
english_title: "IRPC IN KOTTIYOOR"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207156/irpc-in-kottiyoor"
published_at: "2024-05-23T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f6273bab8b_KOTTIYOOR.jpg"
keywords: []
---

# കൊട്ടിയൂരിൽ ഹെൽപ്പ് ഡെസ്ക്കുമായി ഐആർപിസി

> **Lead Summary:**  കൊട്ടിയൂർ: കൊട്ടിയൂർ ഉത്സവത്തിനെത്തുന്നവർക്ക് ഹെൽപ്പ് ഡെസ്കും അന്നദാനവും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള ഐആർപിസിയും ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയും. ഉദ്ഘാടനം ഉത്സവ നഗരിയിൽ വെള്ളിയാഴ്ച രാവിലെ ഐആർപിസി ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ഉത്സവത്തിനെത്തുന്നവർക്ക് ശനിയാഴ്ച മുതൽ ഭക്ഷണ വിതരണവും തുടങ്ങും.

## Article Content

 കൊട്ടിയൂർ: കൊട്ടിയൂർ ഉത്സവത്തിനെത്തുന്നവർക്ക് ഹെൽപ്പ് ഡെസ്കും അന്നദാനവും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള ഐആർപിസിയും ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയും. ഉദ്ഘാടനം ഉത്സവ നഗരിയിൽ വെള്ളിയാഴ്ച രാവിലെ ഐആർപിസി ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ഉത്സവത്തിനെത്തുന്നവർക്ക് ശനിയാഴ്ച മുതൽ ഭക്ഷണ വിതരണവും തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207156/irpc-in-kottiyoor)