കണ്ണൂർ കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് സ്നേഹ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്തി

കണ്ണൂർ കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥിക്ക്  സ്നേഹ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടൽ ചടങ്ങ്  നടത്തി
May 24, 2024 04:19 PM | By sukanya

 കണ്ണൂർ  :കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സ്കൂളിലെ അർഹതപ്പെട്ട ഒരു കുട്ടിക്ക് സ്നേഹ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടൽ ചടങ്ങ് കല്യാശ്ശേരി നിയോജക മണ്ഡലം എംഎൽഎ എം വിജിൻ നിർവഹിച്ചു.

ഏറ്റവും മാതൃകാപരമായ ഈ കാരുണ്യ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്ന കുഞ്ഞിമംഗലം ഗവ:സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനെ ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരൻ എൻ എസ് എസ് റീജിയണൽ ,ജില്ല ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ മനോജ് കണിച്ചുകുളങ്ങര, ശ്രീധരൻ കൈതപ്രം , റിജു കെ പി ,പ്രിൻസിപ്പൽ ശ്രീകല കെ ,പി.ടി.എ പ്രസിഡണ്ട് എം അനിൽകുമാർ , എ മാധവൻ, ലക്ഷ്മണൻ മന്യത്ത് ,മദർ പി.ടി.എ പ്രസിഡണ്ട് സി.വി ഗീത , പ്രോഗ്രാം ഓഫിസർ സിന്ധുപടോളി എന്നിവർ സംസാരിച്ചു.

Kannur

Next TV

Related Stories
സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു

Jun 16, 2024 07:14 PM

സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു

സൈന്യത്തിൽ നിയമനം കിട്ടിയവരെ...

Read More >>
എല്ലാത്തരം വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Jun 16, 2024 06:05 PM

എല്ലാത്തരം വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എല്ലാത്തരം വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം: ബക്രീദ് ആശംസകള്‍ നേര്‍ന്ന്...

Read More >>
കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം

Jun 16, 2024 04:44 PM

കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം

കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ...

Read More >>
ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും

Jun 16, 2024 04:32 PM

ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും

ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം...

Read More >>
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Jun 16, 2024 03:53 PM

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

Read More >>
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന്  ഇലോൺ മസ്ക്

Jun 16, 2024 03:28 PM

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇലോൺ...

Read More >>
Top Stories