---
title: "കനത്തമഴ :മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫിസിന് നാശനഷ്ടം"
english_title: "cmp office kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207537/cmp-office-kannur"
published_at: "2024-05-25T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651bbfca9014_cmp.jpg"
keywords: []
---

# കനത്തമഴ :മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫിസിന് നാശനഷ്ടം

> **Lead Summary:**  കണ്ണൂർ: കനഞ്ഞ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് നാശനഷ്ടം. കനത്ത മഴയിൽ ജില്ലാ കമ്മിറ്റി സമീപത്തെ വ്യാപാര സ്ഥാപനത്തിൻ്റെ മതിൽ തകർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൻ്റെ ചുമരിനും കിണറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. നേരത്തേ മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഒരു ഭാഗം തകർന്നപ്പോൾ തന്നെ അപകടസാധ്യത ഉടമകളെ അറിയിച്ചിരുന്നു. എന്നാൽ പരിഹാര നടപടികൾ സ്വീകരിച്ചില്ല ഇതാണ് ഇപ്പോഴത്തെ അപകടത്തിനിടയാക്കിയത്.

## Article Content

 കണ്ണൂർ: കനഞ്ഞ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് നാശനഷ്ടം. കനത്ത മഴയിൽ ജില്ലാ കമ്മിറ്റി സമീപത്തെ വ്യാപാര സ്ഥാപനത്തിൻ്റെ മതിൽ തകർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൻ്റെ ചുമരിനും കിണറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. നേരത്തേ മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഒരു ഭാഗം തകർന്നപ്പോൾ തന്നെ അപകടസാധ്യത ഉടമകളെ അറിയിച്ചിരുന്നു. എന്നാൽ പരിഹാര നടപടികൾ സ്വീകരിച്ചില്ല ഇതാണ് ഇപ്പോഴത്തെ അപകടത്തിനിടയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207537/cmp-office-kannur)