---
title: "മേനച്ചോടി ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും "
english_title: "Entrance ceremony and felicitation for winners at Government UP School, Menachody "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209666/entrance-ceremony-and-felicitation-for-winners-at-government-up-school-menachody"
published_at: "2024-06-03T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dee34447df_WhatsApp_Image_2024-06-03_at_21.50.40.jpeg"
keywords: []
---

# മേനച്ചോടി ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും 

> **Lead Summary:** കോളയാട്: മേനച്ചോടി ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും പി.ടി.എ പ്രസിഡണ്ട് കെ സുബിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളയാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഉമാദേവി ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിയായ ഡിയാ ബിജുവിനെയും എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ ആദിദേവ് സുനീഷ്, ആദിഷ് , അർണവ് ശിവ എന്നിവരെയും അനുമോദിച്ചു . പ്രഥമാധ്യാപകനായ വി.കെ.ഈസ്സ അധ്യാപകരായ സുധി മൈക്കിൾ ,ആശാ മോഹൻ, പി കെ രജനി മദർ പി.ടി.എ പ്രസിഡണ്ട് സജിത ബാബു എന്നിവർ സംസാരിച്ചു.

## Article Content

കോളയാട്: മേനച്ചോടി ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും പി.ടി.എ പ്രസിഡണ്ട് കെ സുബിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളയാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഉമാദേവി ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിയായ ഡിയാ ബിജുവിനെയും എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ ആദിദേവ് സുനീഷ്, ആദിഷ് , അർണവ് ശിവ എന്നിവരെയും അനുമോദിച്ചു . പ്രഥമാധ്യാപകനായ വി.കെ.ഈസ്സ അധ്യാപകരായ സുധി മൈക്കിൾ ,ആശാ മോഹൻ, പി കെ രജനി മദർ പി.ടി.എ പ്രസിഡണ്ട് സജിത ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209666/entrance-ceremony-and-felicitation-for-winners-at-government-up-school-menachody)