മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും
Jun 16, 2024 05:31 AM | By sukanya

മുള്ളൻകൊല്ലി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു.

കെപിസിസി നിർവാഹ സമിതി അംഗം കെ എൽ പൗലോസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വക്കേറ്റ് പി ഡി സജി,ബീന ജോസ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വർഗീസ് മുരിയൻകാവിൽ എന്നിവർ പ്രസംഗിച്ചു.

Mananthavadi

Next TV

Related Stories
വൈദ്യുതി മുടങ്ങും

Jun 23, 2024 06:14 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
തെറാപ്പിസ്റ്റ് ഒഴിവ്

Jun 23, 2024 06:08 AM

തെറാപ്പിസ്റ്റ് ഒഴിവ്

തെറാപ്പിസ്റ്റ് ഒഴിവ്...

Read More >>
സോളാർ വഴിവിളക്കുകൾ ഉദ്ഘാടനം ചെയ്തു

Jun 23, 2024 04:51 AM

സോളാർ വഴിവിളക്കുകൾ ഉദ്ഘാടനം ചെയ്തു

സോളാർ വഴിവിളക്കുകൾ ഉദ്ഘാടനം...

Read More >>
താത്ക്കാലിക നിയമനം

Jun 22, 2024 07:22 PM

താത്ക്കാലിക നിയമനം

താത്ക്കാലിക...

Read More >>
റെഡ് അലെര്‍ട്ട് : വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം

Jun 22, 2024 06:28 PM

റെഡ് അലെര്‍ട്ട് : വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം

റെഡ് അലെര്‍ട്ട് : വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍...

Read More >>
വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത് ; പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

Jun 22, 2024 04:55 PM

വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത് ; പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത്: പഞ്ചായത്ത് ഓഫീസ് ധർണ്ണ...

Read More >>
Top Stories










News Roundup