---
title: "ശുദ്ധജല  മത്സ്യകൃഷി   വിളവെടുപ്പ് നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212659/iritty"
published_at: "2024-06-17T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f8e0f0aa37_IMG-20240617-WA0009.jpg"
keywords: []
---

# ശുദ്ധജല  മത്സ്യകൃഷി   വിളവെടുപ്പ് നടത്തി 

> **Lead Summary:** **ഇരിട്ടി**:ചടച്ചികുണ്ടം- പെരുമ്പറമ്പ് പഴശ്ശി രാജ ഫിഷ് ഫാമിൻ്റെ നേതൃത്വത്തിലുള്ള ശുദ്ധജല -കൂട് ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് പെരുവംപറമ്പ് ചടച്ചി ക്കുണ്ടം പഴശ്ശിരാജ ഫിഷ് ഫാമിൽ വെച്ച് പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ധീൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**:ചടച്ചികുണ്ടം- പെരുമ്പറമ്പ് പഴശ്ശി രാജ ഫിഷ് ഫാമിൻ്റെ നേതൃത്വത്തിലുള്ള ശുദ്ധജല -കൂട് ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് പെരുവംപറമ്പ് ചടച്ചി ക്കുണ്ടം പഴശ്ശിരാജ ഫിഷ് ഫാമിൽ വെച്ച് പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ധീൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കോമൺകാർപ്പ്, രോഹു, ഗ്രാസ് കാർപ്പ്, ഗിഫ്റ്റ്ഫിലോപ്പിയ, ആസ്സം വാള, മൃഗാൾ, തിലോപ്പിയ ചിത്രലാഡ, നട്ടർ എന്നീ വിവിധ തരം മത്സ്യങ്ങളാണ് ഇന്നലെ വിളവെടുത്തത്. പി എം ദിവാകരൻ അധ്യക്ഷനായി.വാർഡ് കൗൺസിലർസി.അഭിലാഷ്, ജില്ലാഫിഷറീസ് ഓഫിസർ അലീനജോസ്, പ്രൊജക്ട് കോർഡിനേറ്റർ കെ.പി.ദീപ, പ്രമോട്ടർമാരായ വിനോദ് ,മിഥുല, സീന, ഷബിന, അഞ്ജു, ഫിഷ്ഫാംഭാരവാഹികളായഎ.കെ.നാരായണൻ, പി.വി.വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212659/iritty)