സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം
Jul 1, 2024 11:27 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുതുതായി തയാറാക്കിയ ഏകീകൃത അക്കാദമി കലണ്ടര്‍ പ്രകാരം ക്ലാസുകള്‍ നടക്കും. ഗവേഷണ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പുതിയ കോഴ്സെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദേശ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ ഘടനയാണ് നിലവിലുള്ളത്.

വിദേശ നാടുകളിലെ സാധ്യതകള്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും പൊതുസമൂഹം മാറ്റം ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

Thiruvanaththapuram

Next TV

Related Stories
സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

Jul 3, 2024 09:51 AM

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30...

Read More >>
കലയുടെ കൊലപാതകം:  ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

Jul 3, 2024 09:43 AM

കലയുടെ കൊലപാതകം: ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

കലയുടെ കൊലപാതകം: ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ...

Read More >>
ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

Jul 3, 2024 08:03 AM

ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു...

Read More >>
കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര സമര്‍പ്പണം 4ന്

Jul 3, 2024 06:54 AM

കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര സമര്‍പ്പണം 4ന്

കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര സമര്‍പ്പണം 4ന്...

Read More >>
എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Jul 3, 2024 06:42 AM

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു...

Read More >>
ഇനി മുതൽ ഇ-ചലാൻ പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടയ്ക്കാം

Jul 3, 2024 06:36 AM

ഇനി മുതൽ ഇ-ചലാൻ പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടയ്ക്കാം

ഇനി മുതൽ ഇ-ചലാൻ പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍...

Read More >>
Top Stories