സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്
Jul 3, 2024 09:51 AM | By sukanya

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും.

കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിലെ വാർഡ് 18 പെരിങ്കളം (ജനറൽ), കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് ആലക്കാട് ( സ്ത്രീ സംവരണം), പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന് മണ്ണേരി(സ്ത്രീ സംവരണം) എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു.

ഗ്രാമ പഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

Thiruvanaththapuram

Next TV

Related Stories
ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

Jul 5, 2024 03:59 PM

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ്...

Read More >>
മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തി ;  അഡ്വ. മാർട്ടിൻജോർജ്

Jul 5, 2024 03:16 PM

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തി ; അഡ്വ. മാർട്ടിൻജോർജ്

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന്. ഡി സി സി പ്രസിഡന്റ്‌ അഡ്വ....

Read More >>
 ‘സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 5, 2024 03:04 PM

‘സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി പി എ മുഹമ്മദ്...

Read More >>
അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

Jul 5, 2024 02:25 PM

അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ...

Read More >>
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു

Jul 5, 2024 02:05 PM

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ്...

Read More >>
മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

Jul 5, 2024 01:57 PM

മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ...

Read More >>
Top Stories