---
title: "മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python caught from Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218443/python-caught-from-manathana"
published_at: "2024-07-08T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c1aa76dede_snk.jpg"
keywords: []
---

# മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മണത്തണ കള്ളുഷാപ്പിന്റെ അടുത്തുള്ള കുറ്റികാട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. രാത്രി ഒൻപത് മണിയോടെ നാട്ടുകാരായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

## Article Content

മണത്തണയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മണത്തണ കള്ളുഷാപ്പിന്റെ അടുത്തുള്ള കുറ്റികാട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. രാത്രി ഒൻപത് മണിയോടെ നാട്ടുകാരായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218443/python-caught-from-manathana)