പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ (2024-25) എന്ന പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, നൈപുണ്യ വികസനത്തിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷാ ഫാറവും, അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂലൈ 15. ഫോൺ 0495-2377786 മാർക്ക് ലിസ്റ്റ്, പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത്, പഞ്ചായത്ത്/ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 31ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം.ഫോൺ: 0497 2700596
Applynow