കൊല്ലത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു

കൊല്ലത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു
Jul 17, 2024 04:24 PM | By Remya Raveendran

കൊല്ലം : കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു. രാത്രിയിലുണ്ടായ തീപിടുത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. കമ്പ്യൂട്ടറുകളും രേഖകളും കത്തി നശിച്ചു.

ജീവനക്കാരെത്തിയപ്പോൾ പോസ്റ്റ് ഓഫീസ് കത്തി നശിച്ച നിലയിലായിരുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ എല്ലാ ഉപകരണങ്ങളും പൂർണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടർന്നിട്ടില്ല. 

Postofficeburned

Next TV

Related Stories
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

Mar 26, 2025 09:45 AM

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>