കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം

കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
Jul 18, 2024 07:28 PM | By sukanya

 കരിക്കോട്ടകരി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ച് കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റി. കരിക്കോട്ടക്കരി ടൗണിൽ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടന്നു. പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ അദ്യക്ഷത വഹിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ജോസഫ് വട്ടുകുളം അനുസ്മരണ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്തു പ്രസിഡണ്ട്‌ കെ സി ചാക്കോ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ മിനി വിശ്വനാഥൻ, തോമസ് വലിയതൊട്ടി, മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ റോസിലി വിത്സൻ, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിതിൻ തോമസ്, ബെന്നി പുതിയാംപുറം, ജോയ് വടക്കേടം, വി എം തോമസ്, ബിജു കുന്നുംപുറം, ബേബി ചിറ്റേത്,പ്രിയേഷ് വി സി,സജി വർഗീസ്, ഷാജി മടയംകുന്നേൽ, അജയ് സെബാസ്റ്റ്യൻ, പി കെ ഓമന എന്നിവർ നേതൃത്വം നൽകി.

KARIKOTTAKARI CONGRESS COMMITTEE

Next TV

Related Stories
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>