ഡൽഹി : വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും രാജ്യസഭയിൽ ഉന്നയിച്ച് പി. സന്തോഷ്‌കുമാർ എംപി. പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചുകൊണ്ട് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം മുൻ നിർത്തി പി സന്തോഷ് കുമാർ എംപി റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
Wayanad tragedy: P Jayarajan informs Parliament Santhosh Kumar MP