---
title: "ഇരിട്ടി നാരയന്‍പാറ- ഐഡിയല്‍ കോളേജ് റോഡ്‌ തുറന്നു കൊടുത്തു"
english_title: "IRITTY ROAD OPEN"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225326/iritty-road-open"
published_at: "2024-08-03T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae29767b147_123.jpg"
keywords: []
---

# ഇരിട്ടി നാരയന്‍പാറ- ഐഡിയല്‍ കോളേജ് റോഡ്‌ തുറന്നു കൊടുത്തു

> **Lead Summary:**  ഇരിട്ടി: നവീകരിച്ച ഇരിട്ടി നാരയന്‍പാറ- ഐഡിയല്‍ കോളേജ് റോഡ്‌ തുറന്നു കൊടുത്തു. എം എല്‍ എ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവികരിച്ച റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ യാണ് ഉദ്‌ഘാടനം ചെയ്തത്. ഇരിട്ടി മുസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു.

## Article Content

 ഇരിട്ടി: നവീകരിച്ച ഇരിട്ടി നാരയന്‍പാറ- ഐഡിയല്‍ കോളേജ് റോഡ്‌ തുറന്നു കൊടുത്തു. എം എല്‍ എ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവികരിച്ച റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ യാണ് ഉദ്‌ഘാടനം ചെയ്തത്. ഇരിട്ടി മുസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225326/iritty-road-open)