ഇരിട്ടിയിലെ വ്യാപാരികൾക്കും ഇനി റെസ്‌ക്യു ടീം

ഇരിട്ടിയിലെ വ്യാപാരികൾക്കും ഇനി റെസ്‌ക്യു ടീം
Aug 6, 2024 08:01 PM | By sukanya

ഇരിട്ടി: വ്യാപാരികൾക്കായി ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളെ ഉൾപ്പെടുത്തി റെസ്‌ക്യു ടീം രൂപീകരിച്ചു. ഇരിട്ടി ടൗണുമായി ബന്ധപ്പെട്ട് അത്യാവശ്യഘട്ടങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നവരെ ഉൾപ്പെടുത്തിയാണ് റെസ്‌ക്യു ടീം ഉണ്ടാക്കിയിരിക്കുന്നത്. ഫിറോസ് മുരിക്കിൻചേരിയാണ് ടീം ക്യാപ്റ്റൻ. സന്തോഷ് ചൈത്യയാണ് വൈസ് ക്യാപ്റ്റൻ. 

  ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്ന യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അയൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അശോകൻ, ഷാനിഫ്, രാഹുൽ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു.

Traders In Iritty To Now Have Rescue Team

Next TV

Related Stories
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 07:20 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

Apr 19, 2025 05:01 PM

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച്...

Read More >>
ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

Apr 19, 2025 04:08 PM

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും...

Read More >>
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
Top Stories