---
title: "കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു"
english_title: "kvves Manathana Unit Celebrates Traders Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226933/kvves-manathana-unit-celebrates-traders-day"
published_at: "2024-08-09T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b601e023a27_manathana.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു

> **Lead Summary:**  മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ വ്യാപാരി ദിനത്തിൽ പതാക ഉയർത്തൽ, ആദരവ് പരിപാടികൾ നടത്തി. യൂണിറ്റിലെ അംഗങ്ങളായ ദമ്പതിമാരെയാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി. എം ജെ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, യൂണിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ. സി, വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ, ട്രഷറർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ ദമ്പതിമാർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

## Article Content

 മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ വ്യാപാരി ദിനത്തിൽ പതാക ഉയർത്തൽ, ആദരവ് പരിപാടികൾ നടത്തി. യൂണിറ്റിലെ അംഗങ്ങളായ ദമ്പതിമാരെയാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി. എം ജെ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, യൂണിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ. സി, വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ, ട്രഷറർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ ദമ്പതിമാർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226933/kvves-manathana-unit-celebrates-traders-day)