---
title: "മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ദുരിതബാധിതർക്ക് 70, 000 രൂപ സംഭാവന നൽകി"
english_title: "manathana kvvs donated 70000"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227202/manathana-kvvs-donated-70000"
published_at: "2024-08-10T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b75154e98f8_manathana_kvvs.jpg"
keywords: []
---

# മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ദുരിതബാധിതർക്ക് 70, 000 രൂപ സംഭാവന നൽകി

> **Lead Summary:**  കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സ്വാന്ത്വനമേകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് 70,000 രൂപ സംഭാവന നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലയിലെ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച സംഭാവനകൾ കൈമാറുന്ന യോഗത്തിൽ വച്ച് ജില്ലാ പ്രസിഡൻണ്ട് ദേവസ്യ മേച്ചേരിക്ക് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് തുക കൈമാറി.

## Article Content

 കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സ്വാന്ത്വനമേകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് 70,000 രൂപ സംഭാവന നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലയിലെ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച സംഭാവനകൾ കൈമാറുന്ന യോഗത്തിൽ വച്ച് ജില്ലാ പ്രസിഡൻണ്ട് ദേവസ്യ മേച്ചേരിക്ക് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് തുക കൈമാറി.

\മണത്തണ വ്യാപാര ഭവനിൽ വച്ച് നടന്ന യോഗം ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ സി പ്രവീൺ, സുധാകരൻ, ബിന്ദു സോമൻ, മധുസൂദനൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾ നൽകിയ സംഭാവന ജില്ലാ പ്രസിഡൻഡ് ദേവസ്യ മേച്ചേരിക്ക് കൈമാറി. യൂണിറ്റ് പ്രഡിഡന്റ് സി എം ജോസഫ് കൈമാറി.

ജില്ലാ പ്രസിഡണ്ട് സംസ്ഥാന ജെൻ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി ചടങ്ങു ഉദ്‌ഘാടനം ചെയിതു. സിഎംജെ അധ്യക്ഷനായി. ജെൻ സെക്രട്ടറി സ്വാദാതാവും ശ്രീ സുധാകരൻ ബിന്ദു സോമൻ മധു സൂധനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227202/manathana-kvvs-donated-70000)