ഇരിട്ടി :കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി എൻ എസ് എസ് വളണ്ടിയർമാർ സ്കൂൾ കലോത്സവ ദിനത്തിൽ തട്ടുകട നടത്തി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പ്രിൻസിപ്പാൾ ശ്രീ.എം.ജെ വിനോദ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വനജകൃഷ്ണൻ, ജനറൽ ലീഡർ ആവണി രതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലെത്തി താഹസിൽദാർക്ക് കൈമാറി. പഞ്ചായത്തംഗം മിനിപ്രസാദ്, അദ്ധ്യാപകരായ ജിനിൽ മാർക്കോസ്, ജീൻ തെരേസ എന്നിവർ സംബന്ധിച്ചു.
Wayanad