---
title: "പി.പി. മുകുന്ദന്‍ സ്മൃതി ദിനം: മണത്തണയിൽ പി പി മുകുന്ദന്റെ ബലി കുടീരത്തിൽ പുഷ്പാർച്ചന നടന്നു"
english_title: "P P Mukundan Memorial Day in manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235224/p-p-mukundan-memorial-day-in-manathana"
published_at: "2024-09-13T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3ada306dc7_pp.jpg"
keywords: []
---

# പി.പി. മുകുന്ദന്‍ സ്മൃതി ദിനം: മണത്തണയിൽ പി പി മുകുന്ദന്റെ ബലി കുടീരത്തിൽ പുഷ്പാർച്ചന നടന്നു

> **Lead Summary:** മണത്തണ : പി.പി. മുകുന്ദന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് മണത്തണയിൽ പി പി മുകുന്ദന്റെ ബലി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ, ഒ രാകേഷ്, സദാനന്ദൻ മാസ്റ്റർ, കൂട്ട ജയപ്രകാശ്, വിവി ചന്ദ്രൻ, എം ആർ സുരേഷ്, ബിജു എളക്കുഴി, സത്യൻ കൊമേരി, രൂപേഷ് മാസ്റ്റർ, പിജി സന്തോഷ്, ആദർശ് മുരിങ്ങോടി, ശ്രീകുമാർ കൂടത്തിൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

## Article Content

മണത്തണ : പി.പി. മുകുന്ദന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് മണത്തണയിൽ പി പി മുകുന്ദന്റെ ബലി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ, ഒ രാകേഷ്, സദാനന്ദൻ മാസ്റ്റർ, കൂട്ട ജയപ്രകാശ്, വിവി ചന്ദ്രൻ, എം ആർ സുരേഷ്, ബിജു എളക്കുഴി, സത്യൻ കൊമേരി, രൂപേഷ് മാസ്റ്റർ, പിജി സന്തോഷ്, ആദർശ് മുരിങ്ങോടി, ശ്രീകുമാർ കൂടത്തിൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235224/p-p-mukundan-memorial-day-in-manathana)