വയനാട് : കർണാടകയിൽ വാഹനാപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ മൂന്ന് പേർ മരിച്ചു. ദമ്പതികളും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഗുണ്ടൽപേട്ടയിൽ വലിയ ടിപ്പർ ലോറിക്കിടയിൽപ്പെട്ടാണ് അപകടം. തോണിക്കുഴിയിൽ അഞ്ജു ( 27), ധനേഷ് എന്നിവരും ഏഴ് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത് .
Wayanad