മൂത്തേടത്ത് : ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ആർ. ഡി.ഒ ടി വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ. എ. ദേവിക അധ്യക്ഷത വഹിച്ചു. മാനേജർ അഡ്വക്കറ്റ് എം. വിനോദ് രാഘവൻ, പ്രധാനാധ്യാപിക വി.രസിത, പി.ടി.എ. പ്രസിഡൻ്റ് ടി.വി. വിനോദ്, മദർ പി.ടി.എ പ്രസിഡൻ്റ് എ. നിഷ , പി. ശ്രീജ, പി.കെ. രത്നാകരൻ.എ.വി സത്യഭാമ , ജെ . ആർ .സി.ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, തുടങ്ങിയവർ സംസാരിച്ചു. ജെ.എച്ച്.ഐ മാരായ സജീവൻ.പി, ആർ. എസ് ആരൃശ്രീ ,പത്മരാജൻ ടി.എൻ എന്നിവർ ക്ലാസ് നയിച്ചു.
Juniorredcrose