കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി. യൂണിറ്റിലെ എല്ലാ മെമ്പർ മാർക്കും ക്രിസ്തുമസ് സമ്മാനമായി കേക്ക് വിതരണം നടത്തിയതിന്റെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് ട.J. തോമസ് നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ എ ജെയിംസ്, ട്രഷറർ ഇ എം മത്തായി, വൈസ് പ്രസിഡണ്ടുമാരായ മത്തായി ഇലഞ്ഞിമറ്റം, .ജിമേഷ്, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.
Xmascakedistribution