വയനാട് ദുരന്തം: കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പെന്ന് മന്ത്രി റിയാസ്

വയനാട് ദുരന്തം: കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പെന്ന് മന്ത്രി റിയാസ്
Sep 18, 2024 02:06 PM | By Remya Raveendran

പത്തനംതിട്ട : വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.

വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് ആറന്മുളയിൽ പറഞ്ഞു.

Wayanadlandslide

Next TV

Related Stories
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Mar 20, 2025 08:20 PM

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെറ്റ് പരീക്ഷാഫലം...

Read More >>
കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

Mar 20, 2025 05:44 PM

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ്...

Read More >>
ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തി

Mar 20, 2025 05:09 PM

ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തി

ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം...

Read More >>
തിരുവനന്തപുരം സ്വദേശിനിക്ക് പുതുജന്മമേകി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്

Mar 20, 2025 04:22 PM

തിരുവനന്തപുരം സ്വദേശിനിക്ക് പുതുജന്മമേകി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്

തിരുവനന്തപുരം സ്വദേശിനിക്ക് പുതുജന്മമേകി കണ്ണൂർ ഗവ. മെഡിക്കൽ...

Read More >>
വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പൊതു ഇട പoനോൽസവം സംഘടിപ്പിച്ചു

Mar 20, 2025 03:59 PM

വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പൊതു ഇട പoനോൽസവം സംഘടിപ്പിച്ചു

വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പൊതു ഇട പoനോൽസവം...

Read More >>
പൂക്കോം ദാറുൽ ഇസ്ലാം ആൻ്റ് സ്കൂൾ ഐ. എം എസ്. മദ്രസ്സയുടെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു

Mar 20, 2025 03:16 PM

പൂക്കോം ദാറുൽ ഇസ്ലാം ആൻ്റ് സ്കൂൾ ഐ. എം എസ്. മദ്രസ്സയുടെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു

പൂക്കോം ദാറുൽ ഇസ്ലാം ആൻ്റ് സ്കൂൾ ഐ. എം എസ്. മദ്രസ്സയുടെ നേതൃത്വത്തിൽ അനുമോദന യോഗം...

Read More >>
Top Stories