പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ: ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ:  ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു
Sep 20, 2024 11:45 AM | By sukanya

കണ്ണൂർ : ഇൻസ്റ്റാഗ്രാം ല്‍ പരസ്യം കണ്ട് ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം വിവിധ അക്കൌണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു.

മേല്‍പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2). ധര്‍മടം സ്വദേശിക്കു Rs. 1,35,300/- രൂപ നഷ്ടപ്പെട്ടു.

ഫ്രൂട്ട്സ് മൊത്തവിതരണക്കാരനായ പരാതിക്കാരനെ കര്‍ണാടകയിലെ ഏജന്‍റ് ആണെന്നും Rs. 145 രൂപ നിരക്കില്‍ അനാര്‍ നല്‍കാമെന്നു പറയുകയും തോട്ടത്തില്‍ വണ്ടി എത്തിച്ച് ലോഡ് ചെയ്തശേഷം Rs. 9 ലക്ഷം തോട്ടമുടമയുടെ അക്കൌണ്ടിലേക്കും Rs1,35,300/- രൂപ ഏജെന്ടിന്‍റെ അക്കൌണ്ടിലേക്കും അയച്ച ശേഷം ഏജെന്‍റ് കടന്നുകളയുകയും തോട്ടമുടമ 205 രൂപ നിരക്കിലാണ് കച്ചവടമുറപ്പിച്ചതെന്ന് പറഞ്ഞു പരാതിക്കാരന്റെ കയ്യില്‍ നിന്നും ബാക്കി തുക മുഴുവനായും വാങ്ങിയെടുത്തുവെന്നുമാണ് പരാതി. ‌ 3). പാനൂര്‍ സ്വദേശിക്ക് Rs. 5000/- രൂപ നഷ്ടപ്പെട്ടു. ഇന്ത്യ പോസ്റ്റിൽ ല കൊറി യര്‍ അയച്ച പരാതിക്കാരന്‍ ഡെലിവറി ആകാത്തതിനാല്‍ കൊറിയര്‍ ട്രാക്ക് ചെയ്യുകയും ശേഷം പരാതിക്കാരനെ ഇന്ത്യ പോസ്റ്റില്‍ നിന്നെന്നു പറഞ്ഞു വിളിക്കുകയും അഡ്രെസ്സ് തെറ്റായതിനാലാണ് ഡെലിവറി വൈകിയതെന്നും ശരിയായ അഡ്രെസ്സ് വാങ്ങുകയും ശേഷം 5 രൂപ ചാര്‍ജ് വേണമെന്നും പറഞ്ഞു ഒരു ലിങ്ക് അയക്കുകയും 5000/- രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം , ടെലിഗ്രാം , ഫേസ്ബുക് & വാട്സ്ആപ്പ്  തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തേണ്ടതാണ്. അജ്ഞാത അക്കൌണ്ടുകളില്‍ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക, വീഡിയോ കോള്‍ എടുക്കാതിരിക്കുക. നവ മാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങള്‍ക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക. വിദേശത്തു നിന്നും പണം അയക്കുന്നവര്‍ ഏജന്‍റ് മുഖേന പണം അയക്കാതെ ബാങ്കുകള്‍ വഴിയും money ട്രാന്‍ഫര്‍ വഴിയും പണം അയക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധപ്പെട്ടവരുടെ അക്കൌണ്ടിലേക്ക് ഫ്രോഡ് പണം വരാനും അത് ഹോൾഡ് /ലൈൻ ആകാനുമുള്ള സാധ്യത കൂടുതലാണ്. ആരും തന്നെ വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു ട്രെഡിങ്ചെ യ്യുന്നതിനും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നല്‍കാതിരിക്കുക. ഓൺലൈൻ ലോണ്‍ നല്‍കാമെന്ന് പറഞ്ഞു വിളിക്കുന്നവര്‍ക്ക് യാതൊരു കാരണവശാലും അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവര്‍ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത് ഇത് നിങ്ങളുടെ ഫോണിലെ വിവരങള്‍ അവര്‍ക്ക് ചോര്‍ത്തി നല്‍കിയേക്കാം. അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് പോലീസില്‍ നിന്നാണെന്നും, കൊറിയറില്‍ നിന്നാണെന്നും നിങ്ങള്‍ക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.

യാതൊരു കാരണവശാലും നിങ്ങളുടെ അക്കൌണ്ട് വിവരങ്ങളോ , ആധാര്‍ മറ്റ് ID വിവരങ്ങളോ ആര്‍ക്കും ഷെയര്‍ ചെയ്യാതിരിക്കുക. കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ യാതൊരു കാരണവശാലും എടുക്കാതിരിക്കുക ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ *1930* എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ *www.cybercrime.gov.in* എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.

Kannur

Next TV

Related Stories
കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി

Sep 20, 2024 03:11 PM

കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി

കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം  ഏർപ്പെടുത്തിയ  പുരസ്കാരം പി.ഷമീമയ്ക്ക്

Sep 20, 2024 02:53 PM

ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം പി.ഷമീമയ്ക്ക്

ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം...

Read More >>
‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

Sep 20, 2024 02:39 PM

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ...

Read More >>
ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

Sep 20, 2024 02:20 PM

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക്...

Read More >>
പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

Sep 20, 2024 02:08 PM

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ...

Read More >>
തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി

Sep 20, 2024 01:57 PM

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര...

Read More >>
Top Stories










News Roundup