മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

 മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു
Oct 1, 2024 11:36 AM | By sukanya

കണ്ണൂർ: മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂരിൽ കരിങ്കൊടി കാണിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Kannur

Next TV

Related Stories
പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി

Oct 1, 2024 02:43 PM

പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി

പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും...

Read More >>
മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്'  ആദരം  ഒരുക്കുന്നു

Oct 1, 2024 02:32 PM

മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്' ആദരം ഒരുക്കുന്നു

മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്' ആദരം ...

Read More >>
സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

Oct 1, 2024 02:17 PM

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ...

Read More >>
'സ്വച്ഛതാ ഹി സേവ  മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു

Oct 1, 2024 01:58 PM

'സ്വച്ഛതാ ഹി സേവ മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു

'സ്വച്ഛതാ ഹി സേവ മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി...

Read More >>
അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

Oct 1, 2024 12:24 PM

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന...

Read More >>
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

Oct 1, 2024 12:11 PM

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ...

Read More >>
Top Stories