---
title: "മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു"
english_title: "Manathana Booth Congress Committee Organizes Mahatmaji Memorial Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239645/manathana-booth-congress-committee-organizes-mahatmaji-memorial-meeting"
published_at: "2024-10-02T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1e61032e7_manathana.jpg"
keywords: []
---

# മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:**  മണത്തണ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറിബൈജു വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ചോടത്ത് ഹരിദാസൻ, ബ്ലോക്ക് സെക്രട്ടറി വർഗ്ഗീസ് സി വി, വാർഡ് പ്രസിഡണ്ട് വീ കെ രവീന്ദ്രൻ, പുത്തലത്ത് ബാലചന്ദ്രൻ, വി പവിത്രൻ, ജോയി പാറയ്ക്കൽ, ശശീന്ദ്രൻ സി, പ്രകാശൻ എം. എന്നിവർ സംസാരിച്ചു.

## Article Content

 മണത്തണ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറിബൈജു വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ചോടത്ത് ഹരിദാസൻ, ബ്ലോക്ക് സെക്രട്ടറി വർഗ്ഗീസ് സി വി, വാർഡ് പ്രസിഡണ്ട് വീ കെ രവീന്ദ്രൻ, പുത്തലത്ത് ബാലചന്ദ്രൻ, വി പവിത്രൻ, ജോയി പാറയ്ക്കൽ, ശശീന്ദ്രൻ സി, പ്രകാശൻ എം. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239645/manathana-booth-congress-committee-organizes-mahatmaji-memorial-meeting)