---
title: "മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം മൂന്നാം സ്ഥാനം ആറളം പഞ്ചായത്തിന് "
english_title: "Mahatma Gotra Samriddhi Award 3rd Place For Aralam Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239725/mahatma-gotra-samriddhi-award-3rd-place-for-aralam-panchayat"
published_at: "2024-10-02T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd86795a15f_aralam.jpg"
keywords: []
---

# മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം മൂന്നാം സ്ഥാനം ആറളം പഞ്ചായത്തിന് 

> **Lead Summary:** ഇരിട്ടി : ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം പട്ടിക വർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി പഞ്ചായത്തുകളിൽ ആറളം ഗ്രാമ പഞ്ചായത്തിന് മൂന്നാം സ്ഥാനം. മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരവും രണ്ട്‍ ലക്ഷം രൂപയുമാണ് അവാർഡ്. തുരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും ആറളം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് അവാർഡ് ഏറ്റുവാങ്ങി.

## Article Content

ഇരിട്ടി : ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം പട്ടിക വർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി പഞ്ചായത്തുകളിൽ ആറളം ഗ്രാമ പഞ്ചായത്തിന് മൂന്നാം സ്ഥാനം. മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരവും രണ്ട്‍ ലക്ഷം രൂപയുമാണ് അവാർഡ്. തുരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും ആറളം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് അവാർഡ് ഏറ്റുവാങ്ങി.

വൈസ് പ്രസിഡൻറ് കെ.ജെ. ജെസ്സിമോൾ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യാം കുളം, പഞ്ചായത്ത് അംഗങ്ങളായ ഷൈൻ ബാബു, യു.എസ്. ബിന്ദു, ഷീബ രവി, മിനി ദിനേശൻ എന്നിവർ അവാർഡ് ദാനചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239725/mahatma-gotra-samriddhi-award-3rd-place-for-aralam-panchayat)