മാട്ടറ കാരീസ് യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

മാട്ടറ കാരീസ് യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു
Oct 8, 2024 10:28 PM | By sukanya

 മാട്ടറ : മാട്ടറ കാരീസ് യു പി സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് നട്ട് പിടിപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഇ ജെ തങ്കമ്മയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്നാണ് സ്കൂളിൽ മാതൃക പച്ചക്കറി തോട്ടം നിർമ്മിച്ചത്. വെണ്ട, വഴുതന, മുളക്, തക്കാളി, മത്തൻ, കോവൽ, ചീര, പയർ മുതലായ പച്ചക്കറികളാണ് വിളവെടുപ്പ് ആരഭിച്ചത്. കൂടാതെ ചേന, ചേമ്പ്, ഇഞ്ചി ഉൾപ്പെടെയുള്ളവ പാകമായി വരുന്നു.

സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത്‌ ഏത്ത വാഴ തോട്ടവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ ആണ് കൃഷി. കുട്ടികൾക്ക് വിഷ രഹിത ഉച്ചഭക്ഷണം എന്നതാണ് പ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ഇത്തവണ മനോഹരമായ ചെണ്ടുമല്ലി തോട്ടവും ഒരുക്കിയിരുന്നു. പച്ചതുരുത്ത് നിർമ്മാണവും പുരോഗമിക്കുകയാണ്. വിളവെടുപ്പ് ഉത്സവം പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സരുൺ തോമസ്, പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റിയാനിക്കൽ, വൈസ് പ്രസിഡന്റ്‌ സിബി വെട്ടുകല്ലാംകുഴി, എക്സിക്യൂട്ടീവ് അംഗങ്ങളായ റോയ് വെട്ടിമൂട്ടിൽ, ജയ്പ്രവീൺ കിഴക്കേതകിടിയേൽ എന്നിവർ നേതൃത്വം നൽകി.

Vegetable harvest festival organized

Next TV

Related Stories
32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്

Oct 8, 2024 11:05 PM

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ...

Read More >>
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Oct 8, 2024 10:47 PM

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...

Read More >>
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു

Oct 8, 2024 10:33 PM

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു...

Read More >>
ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു

Oct 8, 2024 09:58 PM

ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു

ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു...

Read More >>
ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

Oct 8, 2024 09:39 PM

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി...

Read More >>
ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

Oct 8, 2024 09:18 PM

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും:...

Read More >>
Top Stories

News Roundup