വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു
Oct 8, 2024 10:33 PM | By sukanya

തൃശ്ശൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. 'കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,' സാറാ ജോസഫ് പറഞ്ഞു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്, ക്രിയേറ്റീവ് ഡയറക്ടര്‍ ജോജു ഗോവിന്ദ്, ചീഫ് ഡിസൈനര്‍ ജിജു ഗോവിന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 250-ല്‍ പരം എഴുത്തുകാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.

വയനാട് സാഹിത്യോത്സവത്തില്‍ പ്രവേശനം സൗജന്യമായിരിക്കും. ഡെലിഗേറ്റുകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 599 രൂപയ്ക്ക് ഡെലിഗേറ്റ് പാസ് സ്വന്തമാക്കാം.

Wayanad Literature Festival-2024 website launched by Sara Joseph

Next TV

Related Stories
32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്

Oct 8, 2024 11:05 PM

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ...

Read More >>
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Oct 8, 2024 10:47 PM

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...

Read More >>
മാട്ടറ കാരീസ് യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

Oct 8, 2024 10:28 PM

മാട്ടറ കാരീസ് യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

മാട്ടറ കാരീസ് യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം...

Read More >>
ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു

Oct 8, 2024 09:58 PM

ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു

ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുന്നു...

Read More >>
ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

Oct 8, 2024 09:39 PM

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി...

Read More >>
ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

Oct 8, 2024 09:18 PM

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും:...

Read More >>
Top Stories

News Roundup