ആറളം ഫാം പുനരധിവാസ മേഖലയിലെ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

ആറളം ഫാം പുനരധിവാസ മേഖലയിലെ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി
Oct 18, 2024 10:52 PM | By sukanya

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയുടെ കുട്ടിയെ പിടികൂടി. വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് പാമ്പ് അങ്കണവാടിക്ക് ഉള്ളിൽ കടന്നത് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുക ആയിരുന്നു. ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. രണ്ടര വർഷത്തിനുള്ളിൽ ഫൈസൽ പിടികൂടുന്ന 63 മത്തെ രാജവെമ്പാലയാണിത്.

Rajavembala seized from anganwadi

Next TV

Related Stories
എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

Oct 27, 2024 10:56 AM

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ...

Read More >>
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
News Roundup