കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ
Oct 27, 2024 06:32 PM | By sukanya

ഉളിക്കൽ : കേരളത്തിലെ ഗതാഗത വകുപ്പിൻ്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ഉദ്യോഗാർത്ഥികൾ ഡ്രൈവിംഗ് ലൈസൻസിന് അന്യ സംസ്ഥാനങ്ങളിൽ ലൈസൻസ് എടുക്കുന്നത് പതിവായിരിക്കുകയാണ് . കേരളത്തിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ ലേണേഴ്സ് ടെസ്റ്റിന് രണ്ട് മാസവും തുടർന്ന് ലൈസൻസ് എടുക്കാൻ മൂന്ന് മാസവും കാലതാമസം സംഭവിക്കുന്നു . ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും രണ്ടുമാസം കാത്തിരിക്കണം. ലൈസസ് പുതുക്കാൻ ഒരു വർഷം വൈകിയാൽ റീ ടെസ്റ്റ് നടത്തണം . അതിന് തിയതികിട്ടാൻ വീണ്ടും മൂന്ന് മാസം കാത്തിരിക്കണം . എന്നാൽ അന്യസംസ്ഥാനത്ത് 35 ദിവസം കൊണ്ട് ലൈസൻസ് ലഭിക്കും . ടെസ്റ്റ് തോറ്റാലും കാലതാമസം ഇല്ലാതെ വീണ്ടും പണം അടച്ച് വീണ്ടും അപേക്ഷിക്കാം . ഇതുകൊണ്ട് കേരളത്തിലെ ഉദ്യോഗാത്ഥികൾ അന്യ സംസ്ഥാനത്തെ കൂടുതലായ് ആശ്രയിക്കുന്നതായി യോഗം കുറ്റപ്പെടുത്തി . കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലതാമസം ഒഴിവാക്കി കേരള ഗതാഗത വകുപ്പിൻ്റെ ഉത്തരവ് പുനഃപരിശോധിക്കണം എന്നും അന്യ സംസ്ഥാനത്തിലേക്കുള്ള പണം ഒഴുക്ക് തടയാൻവേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നക്കൻ

കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ കൂമ്പക്കൽ അദ്യക്ഷ്യത വഹിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി ജോളി പുതുശ്ശേരി , അഡ്വ. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജെയ്‌സൺ ജീരകശ്ശേരി, കെ.ടി. സുരേഷ് കുമാർ,

സി.ജെ. ജോൺ, ബിജു പുതുക്കള്ളി, ടി.എൽ. ആൻ്റണി ,ഇമ്മാനുവൽ ഉളിക്കൽ, സജി ദേവസ്യ , മാത്യു വടക്കേൽ, ജോണി കോവിലകം തുടങ്ങിയവർ പ്രസംഗിച്ചു .

ulikkal

Next TV

Related Stories
ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

Oct 27, 2024 04:49 PM

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു...

Read More >>
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

Oct 27, 2024 04:27 PM

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി...

Read More >>
ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

Oct 27, 2024 04:05 PM

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം...

Read More >>
അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

Oct 27, 2024 03:52 PM

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ...

Read More >>
‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

Oct 27, 2024 03:39 PM

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി...

Read More >>
മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Oct 27, 2024 03:28 PM

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ്...

Read More >>
Top Stories

Entertainment News