---
title: "പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു"
english_title: "Switch-on ceremony of Hymax light was held at Peruvamparambu Eco Park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245792/switch-on-ceremony-of-hymax-light-was-held-at-peruvamparambu-eco-park"
published_at: "2024-10-28T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f8b545fdf9_WhatsApp_Image_2024-10-28_at_17.56.57.jpeg"
keywords: []
---

# പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

> **Lead Summary:** ഇരിട്ടി: കെ സുധാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ പെരുവംപറമ്പ് ഇക്കോ പാർക്കിൽ നിർമ്മിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു .പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റയീസ് കണിയറക്കൽ, തുടങ്ങിയവർ സംസാരിച്ചു.

## Article Content

ഇരിട്ടി: കെ സുധാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ പെരുവംപറമ്പ് ഇക്കോ പാർക്കിൽ നിർമ്മിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു .പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റയീസ് കണിയറക്കൽ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245792/switch-on-ceremony-of-hymax-light-was-held-at-peruvamparambu-eco-park)