ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ സംഘാടക സമിതിക്ക് കൈമാറി

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ സംഘാടക സമിതിക്ക് കൈമാറി
Oct 28, 2024 08:55 PM | By sukanya

ഇരിട്ടി: ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ അറബിക് അധ്യാപക കൂട്ടായ്മ ഏർപ്പെടുത്തിയ സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ കലോത്സവം സംഘാടക സമിതിക്ക് കൈമാറി. LP , UP , HS എന്നീ മൂന്ന് വിഭാഗങ്ങൾക്ക് എവർ റോളിംഗ് ട്രോഫിയാണ് ഏർപ്പെടുത്തിയത്. 

ഇരിട്ടി എ ഇ ഒ ഇൻചാർജ് വിജയൻ കൊയക്കാടൻ ട്രോഫികൾ സ്വീകരിച്ചു.കലോത്സവ സംഘാടക സമിതി അംഗങ്ങൾ സംബന്ധിച്ചു. കെ.കെ അബ്ദുൽ അസീസ്, ഷൗക്കത്തലി കെ ഇബ്രാഹിം വി, കെ.അബ്ദുൽ ഗഫൂർ, ഖദീജ ആറളം, സാഹിറ നടുവനാട് , അർഷാദ് വാഫി, ഷാക്കിർ, സലീം , തുടങ്ങിയ കെ എ ടി ഫ് പ്രതിനിധികൾ പങ്കെടുത്തു

Iritty Sub-District School Kalolsavam

Next TV

Related Stories
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 11:42 AM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

Apr 18, 2025 11:30 AM

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി...

Read More >>
കോട്ടയത്ത്  അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

Apr 18, 2025 11:22 AM

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ്:  കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

Apr 18, 2025 10:28 AM

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 07:16 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ...

Read More >>
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
Top Stories

News Roundup