വയനാട്ടിൽ ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പമെന്ന് കോൺഗ്രസ്

വയനാട്ടിൽ ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പമെന്ന് കോൺഗ്രസ്
Oct 29, 2024 08:37 PM | By sukanya

മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എല്‍ എ പറഞ്ഞു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു.

ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, അബ്ദുള്‍ റഹ്‌മാന്‍ കല്ലായി, സി.പി.മൊയ്തീന്‍ ഹാജി, എന്‍.കെ.വര്‍ഗ്ഗീസ്, ശ്രീകാന്ത് പട്ടയന്‍, എം.ജി.ബിജു, അഡ്വ.എം.വേണുഗോപാല്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, എ.എം.നിശാന്ത്, കെ.സി.അസീസ്, ജില്‍സണ്‍ തൂപ്പുങ്കര, ജേക്കബ് സെബാസ്ത്യന്‍, അസീസ്സ് വാളാട്, അജിത്ത് മാട്ടൂര്‍, അനന്തന്‍.വി, രാജന്‍ ചിറക്കൊല്ലി,മീനാക്ഷി രാമന്‍, വിജി.എ, ഉഷാ വിജയന്‍, കുഞ്ഞാമ്മന്‍ വഞ്ഞോട്, പ്രീത രാമന്‍ എന്നിവര്‍ സംസാരിച്ചു.

Tribal People In Wayanad Unitedly With UDF: Congress

Next TV

Related Stories
ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠന ക്ലാസ്സും നടത്തി

Apr 10, 2025 08:27 PM

ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠന ക്ലാസ്സും നടത്തി

ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠന ക്ലാസ്സും...

Read More >>
ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും ധർണയും

Apr 10, 2025 08:17 PM

ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും ധർണയും

ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും...

Read More >>
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
Top Stories

News Roundup