കാഞ്ഞിരോട്: കാഞ്ഞിരോട് മള്‍ട്ടി സർക്യൂട്ട് ടവറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 30 ന് രാവിലെ 10 മുതല്‍ 11.30 വരെ 110 കെ വി സബ് സ്റ്റേഷന്‍ മുണ്ടയാട്, ചൊവ്വ, അഴീക്കോട്, 33 കെ വി സബ് സ്റ്റേഷന്‍ തോട്ടട, കണ്ണൂര്‍ ടൗണ്‍, പുതിയതെരു എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
kseb