സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Oct 30, 2024 10:23 AM | By sukanya

കൊച്ചി:*മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന  ചിത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന ബസൂക്ക, സൂര്യ നായകനാകുന്ന കങ്കുവ എന്നിവയാണ് നിഷാദിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.

2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

Kochi

Next TV

Related Stories
കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ :   അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത്

Oct 30, 2024 12:48 PM

കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ : അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത്

കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 - മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത്...

Read More >>
നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ

Oct 30, 2024 12:46 PM

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സാ ചെലവ് ഏറ്റെടുത്ത്...

Read More >>
നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

Oct 30, 2024 11:56 AM

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി...

Read More >>
വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Oct 30, 2024 10:47 AM

വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം...

Read More >>
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

Oct 30, 2024 10:35 AM

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി...

Read More >>
ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം മാത്രം, പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ, ഇന്ന് കളക്ട്രേറ്റ് ധർണ

Oct 30, 2024 08:58 AM

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം മാത്രം, പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ, ഇന്ന് കളക്ട്രേറ്റ് ധർണ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം മാത്രം, പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ, ഇന്ന് കളക്ട്രേറ്റ്...

Read More >>
Top Stories