---
title: "ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246094/vacancy"
published_at: "2024-10-30T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67218716872f1_download_(1).jpeg"
keywords: []
---

# ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂര്‍: **ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം

## Article Content

**കണ്ണൂര്‍: **ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം

ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0497 2700831.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246094/vacancy)