ഇരിട്ടി നിത്യസഹായ മാതാ പള്ളിയിൽ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം

ഇരിട്ടി നിത്യസഹായ മാതാ പള്ളിയിൽ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം
Oct 31, 2024 10:03 AM | By sukanya

ഇരിട്ടി : ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ ദേവാലയത്തിന്റെ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം . ഇന്ന് പുലർച്ചെയാണ് സംഭവം . പള്ളിയുടെ നിത്യാരാധന ചാപ്പലിന്റെ കതക് പൊളിച്ച് ഉള്ളിൽ കയറിയ മോഷ്‍ടാവ് രണ്ട് നേർച്ചപെട്ടിയും ഒരു കരുണ്ണ്യ നിധിയുടെ ബോക്സും കുത്തിപൊളിച്ച് പണം കവർന്നു . ഏകദേശം 25000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . കപ്യാര് എത്തി പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത് .ഇരിട്ടി ടൗണിനോട് ചേർന്ന സ്ഥിതിചെയ്യുന്ന പള്ളിയിൽ സംഭവസമയത്ത് വികാരി ഫാ. ബിനു ക്‌ളീറ്റസ് മാത്രമായിരുന്നു ഉണ്ടയിരുന്നത് .

അദ്ദേഹം നല്ല ഉറക്കത്തിൽ ആയതുകൊണ്ട് ശബ്ദം ഒന്നും കേട്ടില്ല . പള്ളിക്ക് ഉള്ളിൽ നിന്നും നേർച്ചപെട്ടി വെളിയിൽ എത്തിച്ചാണ് മോഷണം  . മെറ്റലിൽ തീർത്ത നേർച്ചപെട്ടിയാണ് കുത്തിത്തുറന്നത് . സിസിടിവി ദൃശ്യങ്ങളിൽ മോഷ്ട്ടാവിനെ കാണാൻ കഴിയുമെങ്കിലും മുഖം തുണികൊണ്ട് മുഖം മറച്ചിരുന്നു . എസ് ഐ ഷറഫുദീന്റെ നേതൃത്തിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പ്രഥമിക അന്വേഷണം നടത്തി . ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും . 

iritty

Next TV

Related Stories
വയനാട് ഭക്ഷ്യകിറ്റ് വിവാദം: കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

Nov 9, 2024 07:15 PM

വയനാട് ഭക്ഷ്യകിറ്റ് വിവാദം: കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

വയനാട് ഭക്ഷ്യകിറ്റ് വിവാദം:* കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന്  ഓവറോൾ കിരീടം

Nov 9, 2024 06:40 PM

കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം...

Read More >>
ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ് ചെയ്തു

Nov 9, 2024 04:53 PM

ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ് ചെയ്തു

ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണം ; പ്രതിയെ അറസ്റ്റ്...

Read More >>
കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും

Nov 9, 2024 04:13 PM

കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും

കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും...

Read More >>
കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

Nov 9, 2024 03:49 PM

കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കണ്ണൂർ വെള്ളോറയിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ നടത്തിയെങ്കിലും...

Read More >>
മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

Nov 9, 2024 03:40 PM

മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

മേപ്പാടിയിലെ കിറ്റ് വിവാദം തുറന്ന പോരിലേക്ക്; ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ വെല്ലുവിളിച്ച്...

Read More >>
Top Stories

News Roundup