ചെങ്ങോം: കേളകം ചെങ്ങോത്ത് രാത്രിയിൽ പാർക്ക് ചെയ്ത ലോറിയുടെ ചില്ല് എറിഞ്ഞ് തകർത്ത് സാമൂഹ്യ വിരുദ്ധർ. ചെങ്ങോത്ത് സ്വദേശി കൊലച്ചിത്ര ജമേഷ് ജോർജ്ജിൻ്റെ ലോറിയാണ് ആക്രമിക്കപ്പെട്ടത്. ജമേഷ് കേളകം പോലീസിൽ പരാതി നൽകി. കേളകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Anti-social elements smash lorry's window