---
title: "പൊതുപരീക്ഷക്ക് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247666/applynow"
published_at: "2024-11-07T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c05bec3b55_download_(2).png"
keywords: []
---

# പൊതുപരീക്ഷക്ക് അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം :**2017 മുതല്‍ 2024 വരെ കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് (എന്‍എസ്‌ക്യുഎഫ് ബേസ്ഡ്) സ്‌കീം, കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീം എന്നിവയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പൊതുപരീക്ഷ എഴുതുകയും എന്നാല്‍ യോഗ്യത നേടാത്തതുമായ വ്യക്തികള്‍ക്ക് 2025 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന പൊതുപരീക്ഷ എഴുതാമെന്ന് ജി വി എച്ച് എസ് എസ് ചെറുകുന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ വിഎച്ച്എസ്ഇ പരീക്ഷ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന ഫീസ് ഓണ്‍ലൈന്‍ ചെല്ലാന്‍ അടച്ച് അപേക്ഷയും ചെല്ലാനുമായി നവംബര്‍ 18 ന് വൈകുന്നേരം നാലിനകം വിഎച്ച്എസ്ഇ ഓഫീസില്‍ എത്തിക്കണം. ഫോണ്‍; 9562270270, 6282140131

## Article Content

**തിരുവനന്തപുരം :**2017 മുതല്‍ 2024 വരെ കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് (എന്‍എസ്‌ക്യുഎഫ് ബേസ്ഡ്) സ്‌കീം, കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീം എന്നിവയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പൊതുപരീക്ഷ എഴുതുകയും എന്നാല്‍ യോഗ്യത നേടാത്തതുമായ വ്യക്തികള്‍ക്ക് 2025 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന പൊതുപരീക്ഷ എഴുതാമെന്ന് ജി വി എച്ച് എസ് എസ് ചെറുകുന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ വിഎച്ച്എസ്ഇ പരീക്ഷ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന ഫീസ് ഓണ്‍ലൈന്‍ ചെല്ലാന്‍ അടച്ച് അപേക്ഷയും ചെല്ലാനുമായി നവംബര്‍ 18 ന് വൈകുന്നേരം നാലിനകം വിഎച്ച്എസ്ഇ ഓഫീസില്‍ എത്തിക്കണം. ഫോണ്‍; 9562270270, 6282140131

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247666/applynow)