വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്

വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
Nov 21, 2024 09:27 AM | By sukanya

വയനാട്: മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും.

കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക.

അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇന്നത്തേത്.

Wayanad

Next TV

Related Stories
ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു; വില വർധന 13 വര്‍ഷത്തിന് ശേഷം

Nov 21, 2024 11:51 AM

ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു; വില വർധന 13 വര്‍ഷത്തിന് ശേഷം

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വർധന 13 വര്‍ഷത്തിന്...

Read More >>
സൗരോ‍ർജ കരാർ:  ഗൗതം അദാനിക്കെതിരെ  വഞ്ചനക്കേസ്

Nov 21, 2024 11:25 AM

സൗരോ‍ർജ കരാർ: ഗൗതം അദാനിക്കെതിരെ വഞ്ചനക്കേസ്

സൗരോ‍ർജ കരാർ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ...

Read More >>
  മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

Nov 21, 2024 11:10 AM

മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

Nov 21, 2024 09:33 AM

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്...

Read More >>
മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു

Nov 21, 2024 07:02 AM

മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു

മലയാള സിനിമ നടൻ മേഘനാഥൻ(60)...

Read More >>
ഗതാഗത നിയന്ത്രണം

Nov 21, 2024 05:48 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
News Roundup